എപി ഉസ്മാന്‍ കെപിസിസി തൊഴിലുറപ്പ് പദ്ധതി സംരക്ഷണ സമിതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍

Spread the love

കെപിസിസി പുതിയതായി രൂപീകരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ സമിതി സംസ്ഥാന കോഓര്‍ഡിനേറ്ററായി എ പി ഉസ്മാനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *