സാമൂഹ്യ സുരക്ഷ പദ്ധതികളിലും അടിസ്ഥാനസൗകര്യ വികസനത്തിലും, സാങ്കേതികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉന്നമനത്തിലും ശ്രദ്ധയൂന്നുന്നതാണ് ബഡ്ജറ്റ്. അടിസ്ഥാനസൗകര്യ വികസനത്തിന് നൽകുന്ന പ്രാധാന്യവും എം എസ് എം ഇ സെക്ടറിനു മാറ്റിവച്ച ഉയർന്ന വിഹിതവും ബഡ്ജറ്റിൽ അവതരിപ്പിച്ച ഗ്രീൻ മൊബിലിറ്റി ലോണുകളും സംസ്ഥാനത്ത് ബാങ്ക് വായ്പയുടെ വളർച്ചയ്ക്ക് വഴിതെളിച്ചേക്കും.
Athulya K R