
തിരുവനന്തപുരം : കെപിസിസി ഓഫീസ്-മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം- പുഷ്പാർച്ചനയും പ്രാർത്ഥനയും- രാവിലെ 10ന്- മുൻ മുഖ്യമന്ത്രി എകെ ആൻ്റണി,എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ,പ്രതിപക്ഷനേതാവ് വിഡി സതീശൻ , കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി , മുൻ കെപിസിസി പ്രസിഡന്റുമാരായ എം എം ഹസ്സൻ, കെ മുരളീധരൻ,യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ എ പി അനിൽകുമാർ, പിസി വിഷ്ണുനാഥ്,ഷാഫി പറമ്പിൽ.