ഇന്നത്തെ പരിപാടി* 31.1.26

Spread the love

മുന്‍ മന്ത്രിയും മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷനുമായ എം.എം.ഹസ്സന്റെ രാഷ്ട്രീയജീവിതത്തെ ആസ്പദമാക്കി പര്‍പ്പസ് ഫസ്റ്റ് നിര്‍മ്മിക്കുന്ന ‘ദ ലെഗസി ഓഫ് ട്രൂത്ത്, എംഎം ഹസന്‍-ബിയോന്‍ഡ് ദ ലീഡര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ജനുവരി 31 ന് രാവിലെ 9ന് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *