വി.എം സുധീരനെതിരായ വ്യാജവാർത്ത തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു

Spread the love

V.M.Sudheeran

അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്

KPCC യുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജവാർത്ത

ഫാൻസ്‌ ഓഫ് കൈരളി ടിവി എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തത്.

ആഭ്യന്തരമന്ത്രിക്ക് സുധീരൻ നൽകിയ പരാതിയിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *