അച്ചാമ്മ ജോയ്കുട്ടി (88) ഡാളസ്സിൽ നിര്യാതയായി

Spread the love

ഡാലസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) 2026 നവംബർ 5-ന് ഡാളസിൽ മകൾ ഡോക്ടർ ജെസിയുടെ ഭവനത്തിൽ വെച്ച് നിര്യാതയായി.

കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കൾ: ജെസി, ജോസ്, ജിജൂ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കാലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.

പിന്നീട് ഒക്ളഹോമയിൽ വെച്ച്.

 

വാർത്ത: പ്രസാദ് തീയാടിക്കൽ

Leave a Reply

Your email address will not be published. Required fields are marked *