
ദീപാലങ്കാരങ്ങളുടെയും സന്തോഷം പങ്കുവെക്കുന്നതിന്റെയും മാധുര്യമാണ് ദീപാവലി. ആഘോഷങ്ങളുടെ പ്രകാശം നമ്മുടെ മനസ്സുകളിലേക്കും പകരുന്നതാകണം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ഈ വർഷത്തെ ദീപാവലി ആഘോഷം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.