ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി – 83 വയസ്) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ : ജോസഫ് – ഷെറിൻ മാത്യൂസ്, ടോണി, അഞ്ജു – അനൂപ് (മകൻ: എലിജാ), അലീസാ – അമർ
ജെയിംസ് – ഡീ മാത്യുസ്, ഷെയ്ൻ, ലൂക്ക്
പ്രദീപ് – ജെസീക്ക പൗലോസ് ,റയൻ,ആംബർ
(എല്ലാവരും ഷിക്കാഗോ )
പൊതുദർശനവും സംസ്കാര ശുശ്രൂഷയും : ജനുവരി 6 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ; സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രൽ, ബെൽവുഡ് (315, 27th Ave, Bellwood, IL 600104)
.
ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12:45 ന് ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്,
തോമസ് തോമസ് (തമ്പി – ഹൂസ്റ്റൺ ) – 281 253 1014
Report: ജീമോൻ റാന്നി