ജോലി ഒഴിവ്

Spread the love

ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-25. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോര്‍സ് കൈകാര്യം ചെയ്യുന്നതിനുളള ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *