ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . .ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്
മക്കൾ ഷിബു , ഷാജു ,ഷെഫി(എല്ലാവരും ഡാളസ്)
മരുമക്കൾ :ബീന ,സുമി ,സിമി,
പരേതരായ തങ്കമ്മ മാത്യു ,ബേബി മാത്യു.എന്നിവരും
ജോയ് മാത്യു ,എബ്രഹാം മാത്യു( ഗാർലാൻഡ്) ജോസ് മാത്യു (ഡാളസ്) എന്നിവരും സഹോദരങ്ങളാണ്
കൂടുതൽ വിവരങ്ങൾക്കു :ഷിബു 214 200 5718.
Funeral Details
Memorial service: Monday, January 24, 2022-6:00 PM – 8:30 PM
Place: St Gregorios Orthodox Church, Locust Grove Rd, Garland, TX 75043.
Funeral Service: Tuesday, January 25, 2022- 9:00 AM
Place: St Gregorios Orthodox Church, Garland, TX 75043
Place: St Gregorios Orthodox Church, Garland, TX 75043
Interment service: Newhope cemetery,500 us 80, Sunnyvale Tx 75182
LiveStream: WWW.provisiontv.in