ജോസുകുട്ടി തോപ്പില്‍ (78) ഡാളസ്സില്‍ അന്തരിച്ചു

Spread the love

ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയില്‍ ജോസുകുട്ടി തോപ്പില്‍ (78) ഡാളസ്സില്‍ അന്തരിച്ചു. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്.

മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചന്‍, റീനി കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖില്‍

ബാബു ( യു. എസ് ), സി. ഈവ ( ജര്‍മ്മനി), അന്നമ്മ മുക്കാടന്‍ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചന്‍, ജെയിംസ്‌കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പില്‍, ലൂസമ്മ, കുട്ടപ്പന്‍ എന്നിവരും സഹോദരങ്ങളാണ്.

പൊതുദര്‍ശനം മാര്‍ച്ച് 4 വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തെരിയില്‍.

Below are the Wake and Funeral service details of Mr. Josekutty Thoppil Changankerry

Wake Service – Friday, March 4th, 2022 between 6:00 pm to 9:00 pm in the Parish Hall at St. Thomas Syro-Malabar Catholic Church, Garland

Funeral service – Saturday, March 5th, 2022 at 10:00 am at St. Thomas The Apostle Catholic Church, Garland, Dallas.

Burial will be at the Sacred Heart cemetery in Rowlett after the funeral service.

(അനശ്വരം മാമ്പിള്ളി )

Author

Leave a Reply

Your email address will not be published. Required fields are marked *