താനൂർ ബോട്ട് അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി. യോഗത്തിനു ശേഷം പരപ്പനങ്ങാടിയിലേക്ക് യാത്ര തിരിച്ചു. അവിടെ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മുഖ്യമന്ത്രി താനൂരിലേക്ക് പോകും.