പുഷ്പാര്‍ച്ചന നടത്തി

Spread the love

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍. ശങ്കറിന്റെ 51-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ഓഫീസില്‍

അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണ്‍, ജി.എസ്.ബാബു, ജി.സുബോധാന്‍, കോണ്‍ഗ്രസ് നേതാക്കളായ ശരത്ചന്ദ്രപ്രസാദ്,വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്, കെ.മോഹന്‍കുമാര്‍, കമ്പറനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *