ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വോളിബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾ : സെലക്ഷൻ ട്രയൽസ് ഒൻപതിന്

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഈ അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിന്റെയും, ബാഡ്മിന്റൺ ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെയും (പുരുഷന്മാർ) സെലക്ഷൻ ട്രയൽസ് ഡിസംബർ ഒൻപതിന് യഥാക്രമം രാവിലെ 11നും ഉച്ചയ്ക്ക് 12നും സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർവ്വകലാശാല ഐഡന്റിറ്റി കാർഡുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *