കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

Spread the love

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ..ബി..എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കേരള സാങ്കേതിക സർവകലാശാല സിലബസ് അനുസരിച്ചു പ്രത്യേകം രൂപ കൽപ്പന ചെയ്ത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.

സി പ്രോഗ്രാമിങ്
ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് യൂസിങ് ജാവ
ഡാറ്റാ സ്ട്രക്ച്ചേഴ്സ്
മാർച്ച് 30 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560333.

Leave a Reply

Your email address will not be published. Required fields are marked *