രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍

Spread the love

25 അംഗ പ്രചാരണ സമിതി രൂപീകരിച്ചു.
രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. മുന്‍ എംഎല്‍എ പന്തളം സുധാകരന്‍ കണ്‍വീനറാണ്.

രമേശ് ചെന്നിത്തല- ചെയര്‍മാന്‍
പന്തളം സുധാകരന്‍ – കണ്‍വീനര്‍

അംഗങ്ങള്‍

എന്‍. പീതാംബരകുറുപ്പ് മുന്‍ എം.പി
അഡ്വ.റ്റി.ശരത്ചന്ദ്രപ്രസാദ് മുന്‍ എം.എല്‍.എ
എന്‍.വേണുഗോപാല്‍
ചാള്‍സ് ഡയസ് മുന്‍ എം.പി
ആര്‍. സെല്‍വരാജ് മുന്‍ എം.എല്‍.എ
രഘുചന്ദ്രബാല്‍ മുന്‍ മന്ത്രി
എ.റ്റി.ജോര്‍ജ് മുന്‍ എം.എല്‍.എ
എം.എ.വാഹിദ് മുന്‍ എം.എല്‍.എ
എ.കെ.മണി മുന്‍ എം.എല്‍.എ
വര്‍ക്കല കഹാര്‍ മുന്‍ എം.എല്‍.എ
വി.സി.കബീര്‍ മുന്‍ എം.എല്‍.എ
സുലൈമാന്‍ റാവുത്തര്‍ മുന്‍ എം.എല്‍.എ
കെ മോഹന്‍കുമാര്‍ മുന്‍ എംഎല്‍എ
ഡോ.കെ.എസ്.മനോജ് മുന്‍ എം.പി
ഡോ.ആരിഫ
ഡോ.അച്യുത്ശങ്കര്‍ എസ് നായര്‍
ജെ.എസ്.അടൂര്‍
ഡോ.എം.ആര്‍.തമ്പാന്‍
ബി.എസ്.ബാലചന്ദ്രന്‍
കെ.പി.നൗഷാദലി
സജീവ് മാറോളി
നിഷ സോമന്‍ തെറ്റയില്‍
ആന്‍ സെബാസ്റ്റ്യന്‍

പത്രസമ്മേളനം

തലേക്കുന്നില്‍ ബഷീര്‍ സ്മാരക സമിതി അവാര്‍ഡ് പ്രഖ്യാപനം, 22ന് രാവിലെ 11 മണിക്ക് ഇന്ദിരാഭവനില്‍. എംഎം ഹസന്‍, പാലോട് രവി എന്നിവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *