സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് നൽകുന്ന മൊബൈൽ ഐ സി യു ആംബുലൻസിന്റെ താക്കോൽ ഇരിഞ്ഞാലക്കുട രൂപതാ ബിഷപ് മാർ പോളി കണ്ണൂകാടന് കൈമാറുന്നു. ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആന്റു ആലപ്പാടൻ, ധനകാര്യ വിഭാഗം ഡയറക്ടർ ഫാദർ ജോസഫ് ഗോപുരം, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിഞ്ഞാലക്കുട റീജിയണൽ ഹെഡ് റാണി സക്കറിയാസ്, ക്ലസ്റ്റർ ഹെഡ് പയസ് പി ഇഗ്നേഷ്യസ്, ഇരിഞ്ഞാലക്കുട റീജിയണൽ ഓഫീസ് ചീഫ് മാനേജർ ജോസ് സി സി, ചാലക്കുടി നോർത്ത് ബ്രാഞ്ച് മാനേജർ ബിനു ജോണി എന്നിവർ സമീപം.
Asha Mahadevan