ഖാദി ബോർഡിൽ ഇന്റേൺഷിപ്പ്

Spread the love

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇന്റർ ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നു ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം– 35 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അപേക്ഷിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *