ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 23, 24, 27, 28, 29, 30 തീയതികളില്‍

Spread the love

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുളള ഡയറക്ട്, ബൈ ട്രാന്‍സ്ഫര്‍, വിവിധ എന്‍ സി എ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും മേയ് 23, 24, 27, 28, 29, 30 തീയതികളില്‍ ചോറ്റാനിക്കര ഗവ വിഎച്ച് എസ് എസ് ഗ്രൗണ്ടില്‍ രാവിലെ 5.15 മുതല്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ www.keralapsc.gov.in എന്ന് വെബ് സൈറ്റില്‍ നിന്ന് കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഡിക്ലറേഷന്‍, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് തിരിച്ചറിയല്‍ രേഖ സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.

Author

Leave a Reply

Your email address will not be published. Required fields are marked *