അതിഥികള്‍ക്കായി താമസ സൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റേറ്റിങ് നടത്തുന്നു. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ് ഭാരത് മിഷനും ചേര്‍ന്ന് നല്കുന്ന സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷനാണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്. രജിസ്ട്രേഷന് ലിങ്ക്: https://sglrating.suchitwamission.org/