കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടിയ ജൂലി ഡൊമനിക് എ. ഗുരുവായൂർ ലിറ്റൽ ഫ്ലവർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അറങ്ങാശ്ശേരി ഡൊമനിക്ക്- ട്രീസ ദമ്പതികളുടെ മകളാണ്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ഉദ്യോഗസ്ഥനായ ജെയ്സാണ് ഭർത്താവ്.
Ajith V Raveendran