ഡാളസ് : വെൺമണി കോളൂതറ വെരി റവ.കെ.ജി.ഫിലിപ്പോസ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഫിലിഫോസ് ഡള്ളാസിൽ അന്തരിച്ചു കായംകുളം മങ്കുഴിയിൽ പനകുന്നിൽ എം വി വര്ഗീസിന്റെയും ചിന്നമ്മയുടെയും മകളാണ് പരേത.
മകൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ്.
മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ്.
സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, സാറാമ്മ വർഗീസ്,
, പൊതുദര്ശനം ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം.
സംസ്കാര ശുശ്രുഷ ജൂൺ 17 തിങ്കളാഴ്ച രാവിലെ 8-10.30, ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെൻ്റ് മേരീസ് വലിയപള്ളി https://maps.app.goo.gl/opNbMEcTjiznN5LJ7 റിഡ്ജ്വ്യൂ മെമ്മോറിയൽ പാർക്കിൽ (അലൻ)സംസ്കാരം.
Wake Service https:/youtube.com/live/ 2uCAmAg3apk?feature=share
Funeral service https://youtube.com/live/ clft7NLNfmo?feature=share https://www.youtube.com/c/. UnitedMediaLive
കൂടുതൽ വിവരങ്ങൾക്ക് ലിജോ: ജോർജ് 914 274 0839