കടൽക്ഷോഭം : സർക്കാരിൻ്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത് – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

“കടലെടുത്ത് പോയി ജീവൻ നഷ്ട്ടമായിട്ട് 10 ലക്ഷം നഷ്ടപരിഹാരം വേണ്ട. കടൽഭിത്തി കെട്ടിതന്നാൽ മതി ”
കടൽക്ഷോഭം കൊണ്ട് വലയുന്ന എടവനക്കാട് മേഖല സന്ദർശിച്ചപ്പോൾ ഒരമ്മ പറഞ്ഞതാണ്.
സർക്കാരിൻ്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത് . നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകും.

Author

Leave a Reply

Your email address will not be published. Required fields are marked *