PSC അംഗങ്ങളെ ലേലം വിളിച്ച് നിയമിക്കുന്ന പാർട്ടിയാണ് സി.പി.എം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

PSC അംഗങ്ങളെ ലേലം വിളിച്ച് നിയമിക്കുന്ന പാർട്ടിയാണ് സി.പി.എം. പി.എസ്.സി അംഗമാകാൻ 60 ലക്ഷം ഉറപ്പിച്ച് അതിൽ ഒരു ഭാഗം കോഴയായി വാങ്ങിയ കേസിൻ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. CPM ൻ്റെ ജീർണ്ണതയാണ് തെളിയുന്നത്.

കോഴ വാങ്ങിയത് അന്വേഷിക്കേണ്ടത് പോലീസാണ്. പാർട്ടി പോലിസ് സ്റ്റേഷനും കോടതിയും ആകണ്ട.
നിയമസഭ മീഡിയ റൂമിൽ മാധ്യമങ്ങളെ കാണുന്നു

 

Leave a Reply

Your email address will not be published. Required fields are marked *