മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം കെപിസിസിയില്‍ ഇന്ന്(ജൂലൈ 20)

Spread the love

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് കെപിസിസി ആസ്ഥാനത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണ്‍ അറിയിച്ചു.

വൈകുന്നേരം 4.30ന് കെപിസിസി ഓഫീസില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാരംഗത്തെ പ്രമുഖരും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റുവാങ്ങിയ വ്യക്തിത്വങ്ങളും ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *