വനിതാ ബ്യൂട്ടീഷ്യന്‍മാര്‍ക്ക് പരിശീലനം

Spread the love

ആലുവ: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വനിതാ ബ്യൂട്ടീഷ്യന്മാര്‍ക്ക് ആധുനിക കൊറിയന്‍ മോഡല്‍ ഫേഷ്യല്‍, ഹെയര്‍സ്പാ, ബോഡിസ്പാ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 9 നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072600771, 04843548159.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *