കൊച്ചി: പ്രൈം ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കാന്‍ ആമസോണ്‍ ഉത്പന്ന നിര വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 10 ലക്ഷത്തിലധികം ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത അതേ ദിവസവും, 40 ലക്ഷത്തിലധികം ഉത്പന്നങ്ങള്‍ അടുത്ത ദിവസവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2023 ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ന് സെയിം ഡേ ഡെലിവറി ലഭിക്കുന്ന പ്രൈം മെംബേര്‍സിന്റെ എണ്ണം ഇരട്ടിയായിട്ടുണ്ട്. പ്രൈം ഡേ, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ ഷോപ്പിംഗ് ഇവന്റുകളില്‍ പ്രൈം മെംബേര്‍സിന് ഇപ്പോള്‍ പ്രത്യേക ഡീലുകളും റിവാര്ഡുകളുമുണ്ട്.
Aishwarya