രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് നൽകും

Spread the love

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയാവർക്കുള്ള
മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം. ല്‍ .എ  എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *