കൊച്ചി : മികച്ച ഓഫറുകളുമായി ആമസോൺ ഫ്രെഷിൻറെ സൂപ്പർ വാല്യു ഡേയ്‌സ് ആരംഭിച്ചു. ഓഗസ്റ്റ് 7 വരെ പഴങ്ങൾ, പച്ചക്കറികൾ, ദൈനംദിന അവശ്യവസ്തുക്കൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ കിഴിവ് ലഭിക്കും. പുതിയ ഉപഭോക്താക്കൾക്ക് അവരുടെ ആദ്യ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം ഉപഭോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്കിൽ എന്നിവയുണ്ട്.
പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത രാഖി സ്റ്റോർ, മഴക്കാല അവശ്യസാധനങ്ങളുടെ വിപുലമായ ശ്രേണിയുമായി മൺസൂൺ സ്റ്റോർ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്.
Akshay