അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു

Spread the love

ഡാളസ് : മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ , പ്രശസ്തനായ എബ്രഹാം തെക്കേമുറി ആഗസ്ത് 14 ബുധനാഴ്ച് വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു. രാവിലെ ഉണ്ടായ ദേഹാഹാശ്വാസ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.. കുടുംബാംഗങ്ങളുടെയും സുഹ്ര്ത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്കിയതു് . സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്.

Author

Leave a Reply

Your email address will not be published. Required fields are marked *