ഡാളസ് ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്‌ളാസ്സെടുക്കുന്നു, ഇന്ന് 4 നു

Spread the love

കാരോൾട്ടൻ( ഡാളസ്) : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏഴു രഹസ്യങ്ങളെ കുറിച്ച് ഡാളസ് ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്‌ളാസ്സെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പരിപാടികൾ ആരംഭിക്കും . നവദമ്പതികൾ,വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു പ്രശസ്ത ഫാമിലി കൗൺസിലർ ക്‌ളാസ്സെടുക്കുമെന്നു സംഘാടകർ അറിയിച്ചു പ്രവേശനം സൗജന്യമാണ് കൂടുതൽ വരങ്ങൾക്കു [email protected]

Author

Leave a Reply

Your email address will not be published. Required fields are marked *