ഫിസിയോ തെറാപ്പി ട്രെയിനിംഗ് പ്രോഗ്രാം

Spread the love

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് നിയമനത്തിന് 2024 ആഗസ്റ്റ് 23 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *