ഡാളസിൽ അന്തരിച്ച എലിസബത്ത് തോമസിന്റ (83)പൊതുദർശനം ഇന്ന് (സെപ്റ്റ 10 ചൊവ്വാഴ്ച )

Spread the love

ഡാലസ്‌ : ഡാളസിൽ അന്തരിച്ച പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.വി ടി തോമസിന്റെ ഭാര്യയും കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവുമായ എലിസബത്ത് തോമസിന്റ (83)പൊതുദർശനവും സംസ്കാര ശുശ്രൂഷയും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ,ഡോ: തോമസ് മാർ ഇവാനിയോസ് മെത്രാപോലീത്ത (ഡിയോസിസ് ഓഫ് സൗത്ത് അമേരിക്ക) എന്നിവരുടെ മുഖ്യ കാര്മീകത്വത്തിൽ :09/10/24 ചൊവ്വാഴ്ച,6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX വെച്ച് നടത്തപ്പെടും

സംസ്‌കാര ശുശ്രൂഷ :09/11/24 ബുധനാഴ്‌ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്നു് സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്കു ബോബൻ കൊടുവത് :214 929 2292 live Telecast:provisiontv.in

 

Leave a Reply

Your email address will not be published. Required fields are marked *