അനുസ്മരണം സംഘടിപ്പിച്ചു

Spread the love

സ്വാതന്ത്ര്യ സമരസേനാനി വക്കം ഖാദറിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരംഭിച്ച ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വക്കം ഖാദറിന്റെ 81 ാംചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി വിജയകുമാര്‍,എം എം ഇക്ബാൽ,ബി.എസ്.ബാലചന്ദ്രന്‍,ഷൈലജ ബീഗം,വക്കം സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *