വനിതാ കമ്മീഷൻ: മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും

Spread the love

സംസ്ഥാന വനിതാ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴെ നിലയിലാണ് ഉത്തര മേഖലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ – 0471-2377590. ഇ-മെയിൽ kwckkd@gmail.com. മധ്യമേഖലാ ഓഫീസ്: എറണാകുളം കോർപ്പറേഷൻ ബിൽഡിങ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി-18. ഫോൺ: 0484-2926019, ഇമെയിൽ: kwcekm@gmail.com. പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് 0471-2307589 നമ്പറിൽ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *