എക്സിറ്റ് പോൾ – ബി.ജെ.പിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിൻ്റെ സൂചനയെന്ന് രമേശ് ചെന്നിത്തല

Spread the love

തിരു : ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിൻ്റെ സൂചനകളെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു
ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിലും ബി ജെ.പി സഖ്യം തകർന്നടിയും
മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തിൽ തന്നെ ബി ജെ പി ക്ക് തിരിച്ചടിയുണ്ടാകും
രാഹുൽ ഗാന്ധിയുടെ ജനപ്രീതി ദിനംപ്രതി കൂടി വരുന്നത് മോദിസർക്കാരിനെ ജനം തള്ളിക്കളയുന്നതിൻ്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

ഇത് ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണ്.

ഇനി വരാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *