സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്തതാക്കിയത് പ്രതിപക്ഷ അവകാശങ്ങളുടെ ലംഘനമാണ്. അത് ചോദ്യം ചെയ്തപ്പോള്‍ പ്രകോപനപരമായ മറുപടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്നുണ്ടായത്. പ്രതിപക്ഷ നേതാവിനെ തുടര്‍ച്ചയായി പരിഹസിക്കുകയായിരുന്നു. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയെന്ന അജണ്ടയാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ക്കെ സ്വീകരിച്ചത്.
സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു : അനൂപ് ജേക്കബ്