ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ ഫിനാൻസ് ഓഫീസറായി സിൽവി കോടക്കാട്ട് ചുമതലയേറ്റു

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ ഫിനാൻസ് ഓഫീസറായി സിൽവി കോടക്കാട്ട് ചുമതലയേറ്റു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്

നിയമനം. ബി എസ് എൻ എല്ലിൽ ജൂണിയർ അക്കൗണ്ട്സ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ചു. നിലവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് ഫിനാൻസ് ഓഫീസറാണ്. മലപ്പുറം ജില്ലയിലെ വളളിക്കുന്ന് സ്വദേശിനിയാണ്.

 

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *