ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര കോൺക്ലേവ്: രജിസ്റ്റർ ചെയ്യാം

Spread the love

ഡിസംബർ 8, 9, 10 തീയതികളിലായി തിരുവനന്തപുരം കനകക്കുന്നിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി നടത്തുന്ന ഇന്റർനാഷണൽ എ.ഐ കോൺക്ലേവിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ ലിങ്ക്: https://icgaife2.ihrd.ac.in/index.php/registration

Author

Leave a Reply

Your email address will not be published. Required fields are marked *