ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്റ്റുഡന്റ്സ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ ജനുവരി ഒൻപതിന് രാവിലെ ഒൻപതിന് കാലടി മുഖ്യ ക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ സീക്രട്ട്സ് ഓഫ് എ മാര്യേജ് ‘ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഡോ. റെയ്നി ജോൺ, അഖിലു തോമസ് എന്നിവർ പ്രഭാഷണം നടത്തും.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075