
പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ജനുവരി 28ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ രാവിലെ 10നും മേപ്പാടിയില്‍ വൈകുന്നേരം 3നും കോടഞ്ചേരി 6നും നിശ്ചയിരുന്നതിന് പുറമെ ഉച്ചയ്ക്ക് 12ന് ബത്തേരിയിലും കൂടി പര്യടനം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചു.