പ്രൊ. വി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

Spread the love

തൃശൂർ /ഡാളസ് :വി ഗോപാലകൃഷ്ണ പിള്ള, (95) (റിട്ട. പ്രൊഫസർ, ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ,
അന്തരിച്ചു.ജൂൺ 20 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആലുവായിലുള്ള (കുറുപ്പം പറമ്പത്ത് പ്രായിൽ ശ്രീനിലയം വീട്, പടിഞ്ഞാറ് വെളിയത്തുനാട്, തടിക്കക്കടവിന് സമീപം),അദ്ദേഹത്തിൻ്റെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്

ഭാര്യ പരേതയായ ആനന്ദവല്ലി.

മുരളിഗോപാൽ (മകൻ) (അപ്പോളോ ടയേഴ്സ്), ശാലിനി, പാർവതി.
ഡോ. ബാബു വാസുദേവ് (മകൻ) (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്) ബിന്ദു, അനുപമ & സുധീപ്.

ശവസംസ്‌കാരം ജൂൺ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് മുകളിലെ വസതിയായ ശ്രീനിലയം ഹൗസിൽ.

 

Leave a Reply

Your email address will not be published. Required fields are marked *