ഇന്ത്യയും യുകെയും തമ്മിലുള്ള പുതിയ വ്യാപാര കരാർ

Spread the love

ഇന്ത്യയും യുകെയും തമ്മിലുള്ള പുതിയ വ്യാപാര കരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകും. 99 ശതമാനത്തോളം വരുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കിയുള്ള യു കെയുടെ നടപടി ഇന്ത്യയിലെ ഉൽപാദന മേഖലയ്ക്കും കാർഷിക- വ്യാപാര സമൂഹത്തിനും ഏറെ ഗുണകരമാകും. സുഗന്ധവ്യഞ്ജനങ്ങള്‍ ഉൾപ്പെടെ അന്തരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുകയും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ
സ്പൈസസ് ബോർഡ് ചെയർപേഴ്സൺ

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *