പാലക്കാട് (മാത്തൂർ): ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും അസീസിയ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് (21-08-2025). ജീവിതശൈലീ രോഗങ്ങൾക്കും അനുബന്ധ അസുഖങ്ങൾക്കും വിദഗ്ധ ഡോക്ടമാരുടെ സൗജന്യ ചികിത്സ ലഭിക്കും. ബാങ്കിന്റെ മാത്തൂർ ബ്രാഞ്ചിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാംപ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്; 75938 19015
Ajith V Raveendran