കാൽഗറി : ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ സെമിനാർ “കഥ പറച്ചിൽ ” സെപ്തംബർ 6 , ശനിയാഴ്ച്ച രാവിലെ 8 .00 (M S T) ന് സൂമിൽ സംഘടിപ്പിക്കുന്നു. പ്രമുഖ പത്രപ്രവർത്തകനും , മാതൃഭൂമി എഡിറ്ററുമായ എം.പി സൂര്യദാസ് മുഖ്യാതിഥി ആയിരിക്കും . പങ്കെടുക്കാൻ താത്പ്പര്യപ്പടുന്നവർ www.indoamericanpressclub.com/albertaseminar എന്ന ലിങ്ക് ഉപയോഗിച്ചോ , (Meeting ID: 870 0820 8324 Passcode: 477671) പാസ്സ്കോഡ് ഉപയോഗിച്ചോ പങ്കെടുക്കാവുന്നതാണ് .
വാർത്ത : ജോസഫ് ജോൺ കാൽഗറി .