ഹഡ്സൺ വാലി സി.എസ്.ഐ കോൺഗ്രിഗേഷൻ കൺവൻഷൻ ഒക്ടോ 24 വെള്ളി മുതൽ

Spread the love

ഹഡ്സൺ വാലി : സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഗോസ്പൽ കൺവൻഷൻ നടത്തപ്പെടുന്നു.

ഒക്ടോബർ 24 വെള്ളി ,25 ശനിവൈകിട്ട് 7 മണിക്കും,26 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 65 ബ്രോഡ്‌വേ, ഹോത്തോർൺ, ന്യൂയോർക്കിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ “ജീവിതത്തിലെ വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തിലും ലക്ഷ്യത്തിലും സ്ഥിരത പുലർത്തുകയും വിജയം നേടുകയും ചെയ്യുക”
എന്ന വിഷയത്തെ കുറിച്ച് പ്രമുഖ ഭിഷഗ്വരനും വേദ പണ്ഡിതനുമായ ഡോ. വീനോ ജോൺ ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും

എല്ലാവരേയും കൺവെൻഷനിലേക്കു ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *