കെൽട്രോൺ ജേണലിസം കോഴ്സ്

Spread the love

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2025–26 വർഷത്തെ മാധ്യമ പഠനത്തിനുള്ള പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെൽട്രോൺ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവർക്ക് നേരിട്ട് കെൽട്രോൺ കേന്ദ്രങ്ങളിൽ എത്തി അഡ്മിഷൻ നേടാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. ഫോൺ – 9544958182.

Author

Leave a Reply

Your email address will not be published. Required fields are marked *