അച്ചടക്ക നടപടി പിന്‍വലിച്ച് എംഎ ലത്തീഫിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു

Spread the love

കെപിസിസി മുന്‍ സെക്രട്ടറി എംഎ ലത്തീഫിനെതിരായ അച്ചടക്ക നടപടി പിന്‍വലിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *