തദ്ദേശ തിരഞ്ഞെടുപ്പ് : പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

Spread the love

കൊടികള്‍, തോരണങ്ങള്‍, ഫ്‌ളക്സ് ബോര്‍ഡുകള്‍; 24 മണിക്കൂറിനകം നീക്കം ചെയ്യണം.

കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടികള്‍, തോരണങ്ങള്‍, ഫ്‌ളക്സ് ബോര്‍ഡുകള്‍, സ്തൂപങ്ങള്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. അല്ലാത്തവ കോര്‍പ്പറേഷന്‍ സ്‌ക്വാഡ് മാറ്റി ബോര്‍ഡ് ഒന്നിന് 5000 രൂപ വീതം പിഴയും ഈടാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. നീക്കം ചെയ്യുന്ന സാമഗ്രികളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ കണ്ടെത്തിയാല്‍ പിഴയും ചിലവുകളും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *