വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ് – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ലോകോത്തര സൗകര്യങ്ങളുള്ള ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കുമെന്നത് എൽഡിഎഫ് സർക്കാർ ഈ നാടിന് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് നാം അടുക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *